പന്മന: പൊന്മന തെക്കേ വീട്ടിൽ പപ്പുകുട്ടി (93) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണകുമാരി. മക്കൾ: പരേതനായ രാധാകൃഷ്ണൻ, ചന്ദ്രസേനൻ, ശ്രീദേവി. മരുമക്കൾ: ഗിരിജ, ജ്യോതി, സുദർശനൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് വെറ്റമുക്കിലെ വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.