ആലത്തൂർ: തരൂർ കരടിക്കുന്ന് മരുതക്കോട്ടിൽ കണ്ണന്റെ ഭാര്യ രമണി (56) നിര്യാതയായി. മാതാവ്: കല്യാണി. മക്കൾ: രതിക, റിനിൽ. മരുമകൻ: ചിന്തു. സഹോദരങ്ങൾ: വേലായുധൻ, സതീഷ്, പ്രേമ, പരേതനായ സുരേഷ്.