മാള: കുണ്ടൂർ കണ്ണങ്ങഴത്ത് വീട്ടില്‍ ഗോപി (94) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ജീവനകാരനാണ്. ഭാര്യ: ലീല. മക്കള്‍: ഹരി (ദുബൈ), പ്രിയ. മരുമക്കള്‍: ഭാസി, രജനി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.