തച്ചമ്പാറ: പള്ളി തെക്കേതിൽ പരേതനായ തോമസിന്റെ മകൻ ജോൺ (78) നിര്യാതനായി. ഭാര്യ: അന്നമ്മ ജോൺ (കല്ലുഴത്തിൽ കുടുംബാംഗം). മക്കൾ: ഡാലിയ സാബു, ഡെന്നീസ് ജോൺ. മരുമക്കൾ: ഡെൽന, പരേതനായ സാബു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് മണ്ണാർക്കാട് ചാൾസ് ബോവസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.