ആലത്തൂർ: അഞ്ചുമൂർത്തി മംഗലം വടക്കേപാട്ട് ‘വിദ്യ’യിൽ വി. പ്രഭാകരൻ (81) എരിമയൂർ പൂവപ്പൊറ്റ വീട്ടിൽ നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ബാലമുരളി (യു.എസ്.എ), പത്മകുമാർ (ആസ്ട്രേലിയ). മരുമക്കൾ: ഷീജ, ഗീത.