ചെറുതുരുത്തി: താഴപ്ര തോണിവളപ്പിന് സമീപം കിണറ്റിങ്ങൽ വീട്ടിൽ പരേതനായ ഉസൈന്റെ മകൻ വീരാൻകുട്ടി (മണി -54) നിര്യാതനായി. ചെറുതുരുത്തി ടൗൺ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയാണ്. ഭാര്യ: ഹാരിഫ. മക്കൾ: ഹൈസ, ഹെന്ന, നാസർ ഉസൈയ്ൻ, അലി.