തിരുവില്വാമല: കാട്ടുകുളം അപ്പേക്കാട്ടുപടി നാരായണൻ (85) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: രവി (ബംഗളൂരു), വിജയകുമാർ (പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), സുരേഷ്, മനോജ് (ഡൽഹി). മരുമക്കൾ: രമണി, ധന്യ, സുമതി, നിഷ.