പുതൂർക്കര: ചാലിശ്ശേരി കാളത്തോട്ടുകാരൻ ദേവസിയുടെ മകൻ വറീത് (75) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: സീന, ജോസ്. മരുമക്കൾ: ഷാജു, ജെസ്ന. സംസ്കാരം ചൊവ്വാഴ്ച അയ്യന്തോൾ സെന്റ് മേരിസ് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.