ആമ്പല്ലൂര്‍: പുതുക്കാട് കൊടിയന്‍ അന്തോണിയുടെ മകന് ബെന്നി (64) നിര്യാതനായി. ഭാര്യ: ഷീല. മക്കള്‍: നീതു, ഗീതു, ആന്റണി. മരുമക്കള്‍: ജോണ്‍സ്, സെന്‍, ആഗ്ന.