പാലക്കാട്: സുൽത്താൻപേട്ട, മേട്ടുപ്പാളം സ്ട്രീറ്റിൽ എം. മുഹമ്മദ് കാസിം (78) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: ബഷീർ, യൂസഫ്, റൈഹാന. മരുമക്കൾ: സുബി, റെസിയ, മുഹമ്മദ് ഫാറൂഖ്.