ആനക്കര: വടക്കെ പിഷാരം (പ്രണവം) നളിനി പിഷാരസ്യാര്‍ (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരാണ പിഷാരടി. മക്കള്‍: രവീന്ദ്രന്, ജയരാജന്, ഹരിദാസ്, സുരേഷ് മരുമക്കള്‍: രാജലക്ഷ്മി, ഉഷ, സുധ, കവിത.