ചെർപ്പുളശ്ശേരി: പൂതക്കാട് എണ്ണംകണ്ടം പുലാക്കൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുറഹ്മാൻ ഫൈസി (55) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: ഹാജറ. മക്കൾ: ഹസീന, ആരിഫ, മുഹമ്മദ് അനസ്, അൻശിഫ. മരുമക്കൾ: അബ്ദുൽ മജീദ്, ഉമ്മർ.