വടക്കഞ്ചേരി: കാരയങ്കാട് കോലാടി വീട്ടിൽ രാജു (66) റിയാദിൽ നിര്യാതനായി. ഭാര്യ: ലൗലി. മക്കൾ: നിഖിൽ രാജ്, നിഖിത രാജു. മരുമകൾ: സോണിയ. സഹോദരങ്ങൾ: ജോളി, സാലി, ഷേർളി.