കൊടകര: കൊപ്രക്കളം കിണര്‍ എട്ടാംപറമ്പില് ശകുന്തന്‍ (59) നിര്യാതനായി. ഭാര്യ: ഉഷ. മകന്: നന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തില്‍.