അണ്ടത്തോട്: തങ്ങൾപ്പടി 310 റോഡിൽ ചക്കംപൊന്നത്ത് കിളിയൻ (90) നിര്യാതനായി. ഭാര്യ: വള്ളിയമ്മു. മക്കൾ: കല്ലു, ബാബു, മണി, അജിത, സരള, ഷീബ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പുന്നയൂർക്കുളം പഞ്ചായത്ത് ശ്മശാനത്തിൽ.