വടൂക്കര: പൊറ്റേക്കാട്ട് ഭാസ്കരൻ (74) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: ലെജി, ലേഖ. മരുമക്കൾ: മണിലാൽ, ഉദയഭാനു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 7.30ന് വടൂക്കര ശ്മശാനത്തിൽ.