മാള: തോട്ടുപുറത്ത് കുഞ്ഞുവേലായുധന്റെ ഭാര്യ ശാന്ത (84) നിര്യാതയായി. മക്കൾ: മല്ലിക, മാലതി, ഷൈലജ, സോമൻ, ഗീത. മരുമക്കൾ: മനോഹരൻ, പ്രകാശൻ, അനിൽ, രാലിത, രാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.