മാമ്പ്ര: ചന്ദ്രത്തിൽ ഇബ്റാഹീം (100) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: നസീർ, നാസർ, നബീസ, ബീന, സൗത്താബി. മരുമക്കൾ: ഷഫീന, ഷമീറ, റസീന, അബ്ദുറഹ്മാൻ, ആസഫ്, മക്കാറുപിള്ള, പരേതനായ സലീം.