കൊടകര: വാസുപുരം ചെറേരമ വീട്ടില് വേലായുധന്റെ മകന് കുമാരന് (82) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്: സത്യശീലന്, സജിത്ത്.