ആമ്പല്ലൂർ: കല്ലൂര്‍ പാറക്കാട് താഴേക്കാടന്‍ കുരിയപ്പന്റെ ഭാര്യ റോസി (81) നിര്യാതയായി. മക്കള്‍: ജോണ്സന്, ആന്റണി, ബെന്നി, ലിന്‍സി. മരുമക്കള്‍: ലിസി, സിസി, ജോയ്സി, ആന്റോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കല്ലൂര്‍ വെസ്റ്റ് ഹോളിമേരി റോസറി പള്ളി സെമിത്തേരിയില്‍.