വടക്കേക്കാട്: കല്ലൂർ വട്ടംപാടം കൊടിമരം റോഡ് തറയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ (85) നിര്യാതയായി. മക്കൾ: അലി, സിദ്ദീഖ്, ഫാത്തിമ, സജീന, റാഫി, അക്ബർ, ഹാജിറ. മരുമക്കൾ: ഖാദർ, മൊയ്തുണ്ണി, ഹമീദ്, വാഹിദ, ലൈല, ജംഷീല, ബഷീറ.