ഗുരുവായൂര്‍: ക്ഷേത്ര കുളത്തിന് വടക്കുഭാഗത്തായി 65 പ്രായം തോന്നുന്നയാളെ ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.