പൂവാട്ടുപറമ്പ്: കല്ലേരി വിരുപ്പിൽ കുഞ്ഞായിൻ (67) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: അസ്കർ, അർഷിന, അർഷാദ്. മരുമക്കൾ: റാസിഖ്, ആരിഫ, ഫാത്തിമ ഷഹല.