ചെറുകുളം: മങ്കാത്ത് ബാബുവിന്റെ ഭാര്യ വയപ്പുറത്ത് ശോഭന (62) നിര്യാതയായി. മക്കൾ: ബബീഷ്, ബബിത, ശോഭീഷ്. മരുമകൻ: പ്രമോദ്. സഹോദരങ്ങൾ: ഗംഗാവതി, രമ, കമല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.