എളേറ്റിൽ: കിഴക്കോത്ത് പുത്തലത്തുപറമ്പ് കുറുപ്പച്ചൻ കുന്നുമ്മൽ മുഹമ്മദ് (70) നിര്യാതനായി. ആദ്യകാല കർഷകനും തെങ്ങുകയറ്റ തൊഴിലാളിയുമായിരുന്നു. ഭാര്യ: ആയിശ. മക്കൾ: ജമീല, സറീന, റുബീന, ജംഷീന, റൂഖിയ, ഖമറുന്നിസ, നൗഷാദ്. മരുമക്കൾ: നവാസ് ചക്കുംകടവ്, ഉമ്മർ തലപ്പെരുമണ്ണ, അൻസാർ തിരുവനന്തപുരം, അഷ്റഫ് കാരാട്ടുപൊയിൽ, മുസ്തഫ അസ്ഹരി പുത്തൂർ, ഹസൻ മുബാറക്, ജംഷി പിലാശ്ശേരി.