പാവങ്ങാട്: താഴത്തെ പീടികയിൽ ബിച്ചു പാത്തുമ്മൈ (101) തിരൂരിൽ മകന്റെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. മാമുക്കോയ. മക്കൾ: ടി.പി. അബ്ദുസലാം, കുഞ്ഞഹമ്മദ് കോയ, പരേതരായ ഇമ്പിച്ചിമമ്മു, ശരീഫ. മരുമക്കൾ: സുബൈദ (നല്ലളം), സഫിയ (തിരൂർ), റംല (നല്ലളം).