കൊയിലാണ്ടി: മുചുകുന്ന് മീത്തലെ പീടികയിൽ സത്യൻ (53) നിര്യാതനായി. ഭാര്യ: സുജിത. മക്കൾ: അമൽ, അലൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണൻ, അശോകൻ, സുരേഷ് (സി.പി.എം കൊയിലോത്തുംപടി ബ്രാഞ്ച് അംഗം), പരേതരായ രാഘവൻ, ബാലക്യഷ്ണൻ.