വടകര: പാക്കയിൽ നടേമ്മൽ ഒ.വി.സി ദാമോദരൻ (88) നിര്യാതനായി. ഒ.വി.സി ടിംബർ ഇൻഡസ്ടീസ് ഉടമയാണ്. ഭാര്യ: മാധവി. മക്കൾ: മുരളീധരൻ, സജീന്ദ്രൻ, ബിന്ദു, ഷാജി. മരുമക്കൾ: ദിനേശൻ, ശ്രീജ, സ്വപ്ന, സ്മിത. സഹോദരങ്ങൾ: ബാലൻ, ശ്രീധരൻ, ജാനകി, ലീല, പരേതനായ ചന്ദ്രൻ.