പേരാമ്പ്ര: കോടേരിച്ചാലിലെ കോമച്ചംകണ്ടിമീത്തൽ അശോകൻ (50) നിര്യാതനായി. ഭാര്യ: പ്രീതി. മക്കൾ: ആദിത്യ അശോക്, അമയ അശോക് (ഇരുവരും വിദ്യാർഥികൾ). മാതാവ്: കമലാക്ഷി. സഹോദരങ്ങൾ: രാജൻ, മല്ലിക.