കരുവിശ്ശേരി: കണ്ണം കുറ്റിവയൽ പരേതനായ ഗംഗാധരന്റെ ഭാര്യ കാർത്തി (89) നിര്യാതയായി. മക്കൾ: സവിത, വിനോദ്, വനിത, സുനിൽകുമാർ. മരുമക്കൾ: മുരളീധരൻ, മോഹൻദാസ്, രമണി, റീത്ത. സഞ്ചയനം ബുധനാഴ്ച.