കാളൂർ റോഡ്: ആതാടി സുഭദ്ര (93) നിര്യാതയായി. പിതാവ്: പരേതനായ ആതാടി ചോയി. സഹോദരങ്ങൾ: ശ്രീധരൻ, സദാനന്ദൻ, പരേതരായ രാഘവൻ, കൃഷ്ണൻ, വാസു, ശാരദ.