മൂഴിക്കൽ: കോയിസ്ര വീട്ടിൽ പരേതനായ മമ്മദ് കോയയുടെ ഭാര്യ കദീശ (65) നിര്യാതയായി. മക്കൾ: ഷംസത്ത്, ഷംസുദ്ദീൻ, സിറാജ്. മരുമക്കൾ: റഫീഖ് (കൽപ്പറ്റ), സാജിത, ഫർസാന.