നല്ലളം: വലിയങ്ങാടിയില്‍ വ്യാപാരിയായിരുന്ന എം.കെ. ഹൗസില്‍ എം.കെ. കുഞ്ഞിമൊയ്തീന്‍ (72, രാജാ ട്രേഡേഴ്സ്) നിര്യാതനായി. ഭാര്യ: റുഖിയാബി. മക്കള്‍: ജുനീഷ്, മിര്‍ഷാദ്, ജസ്ലീന, റംഷീന. മരുമക്കള്‍: സക്കീര്‍, ഷബീര്‍, മുര്‍ഷിദ, മിനാസില്‍. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ്കുട്ടി, മൂസക്കോയ.