ബേപ്പൂർ: ആർ.എം ഹോസ്പിറ്റലിനു സമീപം പരേതനായ നാരങ്ങാപ്പറമ്പത്ത് അച്യുതന്റെ ഭാര്യ സരോജിനി (83) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, ഗിരിജ. മരുമക്കൾ: ജീന രഞ്ജിത്ത്, പരേതനായ പറമ്പത്ത് ദിനകരൻ.