വടകര: മേനന്തോടി കുനിയിൽ ഭാനുമതിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: രജിത, രാജേഷ് (ഖത്തർ), രോഷ്നി. മരുമക്കൾ: സൂരജ് (ഖത്തർ), സഹിന. സഹോദരങ്ങൾ: സത്യൻ, പരേതനായ രവീന്ദ്രൻ മാസ്റ്റർ.