കടമേരി: വെളുത്ത പറമ്പത്ത് ബാലൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: റീന, റിജിന (ചെയർപേഴ്സൻ, മദർ പി.ടി.എ കടമേരി എം.യു.പി സ്കൂൾ), റീജീഷ്. മരുമക്കൾ: രാജീവൻ (കുനിങ്ങാട്), ബാബു (അരൂർ). സഹോദരങ്ങൾ: വി.പി. ശ്രീധരൻ, അശോകൻ, മാണി (നരിപ്പറ്റ), കല്യാണി, (വേറ്റുമ്മൽ), പരേതരായ വാസു നാരായണി, ജാനു.