വടകര: കരിമ്പനപ്പാലം കല്ലാന്റവിട ബാലൻ (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രതീശൻ, രജിത. മരുമക്കൾ: ഷിജില, മനോജ്. സഹോദരങ്ങൾ: വിജയൻ, രവീന്ദ്രൻ, മോഹനൻ, ലീല, ശാന്ത, പരേതരായ രാഘൂട്ടി, ജാനു, ചന്ദ്രൻ, ശാരദ.