കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി അനിശത്തം കണ്ടി ലീല (62) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ഷാലി, ലിസി. മരുമക്കൾ: മുരളി (പൊയിൽക്കാവ്), മൃദുല. സഞ്ചയനം ബുധനാഴ്ച.