മേപ്പയൂർ: വിളയാട്ടൂരിലെ പീടികക്കണ്ടി ഗോപാലന്റെ ഭാര്യ മാടായി ജാനകി (56) നിര്യാതയായി. സഹോദരങ്ങൾ: ചാത്തപ്പൻ, അശോകൻ, ചിരുത, നാരായണി, ശാരദ, മാധവി.