നടുവണ്ണൂർ: അവിടനല്ലൂരിലെ പാതിരിയാട്ട് അബ്ദുല്ല (56) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ജാഫർ, ജാസ്മിൻ, ജസ്ന. മരുമക്കൾ: റഫീഖ് (കരുവണ്ണൂർ), ജംഷീർ (കൊടുവള്ളി).