വടകര: കാർത്തികപ്പള്ളി ഉച്ചാനത്ത് ടി.പി. കേളപ്പൻ (71) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സജിത്ത് വിസ്ത (സിനിമ ഛായാഗ്രാഹകൻ), സുജിത്ത് (ജർമനി), ശ്രീജിത്ത്. മരുമക്കൾ: റജിന, സാലിഷ, രമ്യത.