പയ്യോളി: ചിങ്ങപുരം ഇയ്യച്ചേരി ശോഭ (58) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രതീഷ് (ഡ്രൈവർ), രതില(സി.ഡി.എസ് അക്കൗണ്ടൻറ്, മൂടാടി പഞ്ചായത്ത്), രജില. മരുമക്കൾ: വിനയൻ (ഡ്രൈവർ, പള്ളിക്കര), സിജിത്ത് (ചോറോട്). സഹോദരങ്ങൾ: നാരായണൻ, ചന്ദ്രൻ, മല്ലിക, പരേതനായ രമേശൻ. സഞ്ചയനം വെള്ളിയാഴ്ച.