കുന്ദമംഗലം: കളരിക്കണ്ടിയില് മൈമൂന (46) നിര്യാതയായി. ഭര്ത്താവ്: അബ്ദുറഹ്മാന് (ക്ലര്ക്ക്, ജില്ല കോടതി). മക്കള്: ഫസല്, അസ്ലം, നിസാം. മരുമകള്: അംജിത. സഹോദങ്ങള്: ഫാത്തിമ, ഉസയിന്കുട്ടി, സാറ, അബ്ദുല് മജീദ്, പരേതനായ സെയ്തൂട്ടി. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് കളരിക്കണ്ടി ജുമാമസ്ജിദ് ഖബര്സ്ഥാനില്.