ചിറ്റാർ: പാമ്പിനി സംഗീത് ഭവനത്തിൽ സുകുമാരൻ (96) നിര്യാതനായി. ഭാര്യ: ചിറപറമ്പിൽ പരേതയായ ഭവാനി. മക്കൾ: രാജമ്മ, കുഞ്ഞുമോൾ, ഓമന, സുരേന്ദ്രൻ. മരുമക്കൾ: ശശി കാരംവേലിൽ, ജയ, പരേതരായ കമലാസനൻ, സുരേന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് അത്തിക്കയം കരീലപാറയിൽ.