മുടപുരം: പെരുങ്ങുഴി മുട്ടപ്പലം പുതുവൽവിള വീട്ടിൽ അപ്പുക്കുട്ടൻ (69) നിര്യാതനായി. ഭാര്യ: തങ്കമണി (ബേബി). മക്കൾ: മുരുകദാസ്, അനിൽദാസ്. മരുമകൾ: ശ്രീജ. സഞ്ചയനം 26ന് രാവിലെ 11ന്.