നെടുമങ്ങാട്: പനയമുട്ടം പുത്തൻകുന്ന് തടത്തരികത്തു വീട്ടിൽ ഭുവനേന്ദ്രൻ നായർ (61) നിര്യാതനായി. ഭാര്യ: ലീലാമ്മ. മകൻ: സജികുമാർ. മരുമകൾ: രാഖി. സഞ്ചയനം. ഞായറാഴ്ച രാവിലെ ഒമ്പതിന്.