തിരുവനന്തപുരം: കരിമണല്‍ സൈബര്‍ പാംസ് എസ്.എഫ്.എസ് 3-എ ‘ഒലിവ്’ വീട്ടില്‍ സുകേഷ്കുമാര്‍ (62) നിര്യാതനായി. (റിട്ട. വി.എസ്.എസ്.സി ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് ഡിവിഷൻ മേധാവി). ഭാര്യ: മീന സുകേഷ്. മകൻ: മഹാദേവ് സുകേഷ്.