കൊല്ലം: ഉളിയക്കോവിൽ ഐലന്റ് നഗർ 92, സന്ധ്യ ഭവനിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ഓമനക്കുട്ടിയമ്മ (96) നിര്യാതയായി. മക്കൾ: അംബുജാക്ഷിയമ്മ, സദാശിവൻപിള്ള, മോഹൻകുമാർ, വിജയൻ നായർ, ഷീല കുമാരി. മരുമക്കൾ: പരേതനായ സുകുമാരൻനായർ, ഉഷാദേവി, ശകുന്തള, സുവർണ, മധുസൂദനൻ നായർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.