ചടയമംഗലം: പൂങ്കോട് ശ്രീസദനത്തിൽ ഭുവനേന്ദ്രൻ നായരുടെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ രുഗ്മിണിയമ്മ (79) നിര്യാതയായി. മക്കൾ: ശ്രീലത (ജെ.പി.എച്ച്.എൻ, പി.എച്ച്.സി അടയമൺ), ശ്രീകല (പ്രഫ. കേരള യൂനിവേഴ്സിറ്റി), ശ്രീലേഖ (ജേണലിസ്റ്റ്). മരുമക്കൾ: ഹരിക്കുട്ടൻ (ബിസിനസ്), ആർ. ചന്ദ്രശേഖർ (മീഡിയ എൻജിനീയർ). സഞ്ചയനം ഫെബ്രുവരി ഒന്നിന് രാവിലെ എട്ടിന്.