കൊല്ലം: കടപ്പാക്കട കൊല്ലം സുപ്രീമിൽ പ്രഭാകരൻ (84) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ദീപു പ്രഭാകരൻ (എച്ച്.എൽ.എൽ ലൈഫ് കെയർ, തിരുവനന്തപുരം), ഷിബു പ്രദാകരൻ (കൊല്ലം സുപ്രീം), സ്മിത പ്രഭാകരൻ. മരുമക്കൾ: വിനയ ദീപു, ബീന ഷിബു, ഉദയവർമ. സഞ്ചയനം 29ന്.